INVESTIGATIONമരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ കണ്ടത് ശരീരത്തിലെ മുറിവുകള്‍; അഞ്ച് പവന് വരുന്ന ആഭരണങ്ങള്‍ കാണാനില്ല; ധനുവച്ചപുരത്തെ റിട്ട.നഴ്സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത; സെലീനാമ്മയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുംമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 6:21 AM IST